“വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഎഫ്ഐ 10.95 കോടി രൂപ നല്‍കി”
What Fact Crescendo found
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുന്തത്തിന് ശേഷം ഡിവൈഎഫ്ഐ റീ സൈക്കിള്‍ കേരള എന്ന പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10.95 കോടി രൂപ കൈമാറിയെന്ന പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണ്. ഈ തുക 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രളയത്തിനും കോവിഡിനും ശേഷം ഡിവൈഎഫ്ഐ നല്‍കിയതാണ്. വയനാടിനായി വീ റിബിള്‍ഡ് കേരള എന്ന പദ്ധതിയില്‍ ഡിവൈഎഫ്ഐ ധനസമാഹരണം നടത്തി വരുകയാണെന്നും ഇതിന്‍റെ അന്തിമമായ കണക്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലായെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി
Their words, from the summary they publish with the rating.
In short
This claim spread on social media around 7 August 2024. Fact Crescendo (India) looked into it and published its finding on 8 August 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/4527473737837837878
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.