“അമേരിക്കയിൽ നിന്നും അയോധ്യ രാമ ക്ഷേത്രത്തിൽ സംഭാവനയായി സമർപ്പിച്ച 11 വാഹനങ്ങളും ഒരു രഥവും… എല്ലാം ശുദ്ധമായ സ്വർണ്ണത്തിൽ നിർമ്മിച്ചത്”
What Fact Crescendo found
വീഡിയോയില്‍ കാണുന്നത് അമേരിക്കയില്‍ നിന്നും അയോധ്യ രാമ ക്ഷേത്രത്തിലേക്ക് സംഭാവന ലഭിച്ച രഥങ്ങള്‍ ആണെന്ന പ്രചരണം തെറ്റാണ്. 2023 മാർച്ചിൽ അമേരിക്കയിലെ എൻആർഐ വാസവി അസോസിയേഷൻ തെലങ്കാനയിലെ ഭദ്രാചലത്തിലുള്ള ശ്രീ സീതാ രാമചന്ദ്ര സ്വാമി ക്ഷേത്രത്തിന് നൽകിയ സ്വർണ്ണ രഥങ്ങളാണിത്. ഇതിന് അയോധ്യ രാമക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 12 February 2024. Fact Crescendo (India) looked into it and published its finding on 13 February 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.02.13-08_10_50
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.