“അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റയതിന് 12 വയസുള്ള മകന്‍ വീട് തല്ലി തകര്‍ത്തു”
What Fact Crescendo found
15 വയസുകാരനായ കുട്ടി തന്‍റെ സ്വന്തം വീട് അടിച്ച് തകര്‍ത്തതിന്‍റെ വീഡിയോ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് കുട്ടിയുടെ അമ്മ മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിയതിന് നടത്തിയ അക്രമമല്ലെന്ന് ഈ അമ്മ തന്നെ പ്രതികരിച്ചിട്ടുണ്ട്. മാനിസക രോഗത്തെ തുടര്‍ന്നാണ് തന്‍റെ മകന്‍ വീട്ടില്‍ അക്രമം നടത്തിയതെന്നും ട്വിറ്ററിലെ ഒരു വീഡിയോയിലൂടെ ഇവര്‍ പ്രതകരിച്ചിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 22 September 2022. Fact Crescendo (India) looked into it and published its finding on 29 September 2022, 7 days later. Its rating was “PARTLY FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/3-facebook_202209
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.