Checked elsewhere / Fact Crescendo

“എസ്ബിഐ ഉപഭോക്താക്കൾക്ക് നാളെ മുതൽ മാസത്തിൽ നാല് തവണ മാത്രമേ സൗജന്യ എടിഎം ഉപയോഗിക്കാൻ പറ്റൂ. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും സ്വന്തം പോക്കറ്റിൽ നിന്ന് ബാങ്കിന് അങ്ങോട്ട് കൊടുക്കണം.”
Social media posts Claim dated 30 Jun 2021.
Fact Crescendo rated thisFALSE

What Fact Crescendo found

ബിഎസ്ബിഡി അഥവ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് മാത്രം ബാധകമായ സര്‍വീസ് തുകയെ കുറിച്ചാണ് പ്രചരണം. എന്നാല്‍ സാധാരണ എസ്ബി അക്കൗണ്ട്, സാലറി അക്കൗണ്ട് എന്നിവയ്‌ക്കൊന്നും തന്നെ എടിഎം ഇടാപാടുകള്‍ക്ക് അധികം പണം നല്‍കേണ്ടതില്ല. ബിഎസ്ബിഡി അക്കൗണ്ടുകള്‍ക്ക് മുന്‍പ് നാല് തവണം മാത്രമെ ഇടാപടുകള്‍ അനുവദിച്ചിരുന്നുള്ളു. ഇനി അധികം ഇടപാടുകള്‍ നടത്താന്‍ കഴിയും. അതിനായി നിശ്ചിത തുക ഈടാക്കുമെന്നതാണ് വസ്‌തുത. എസ്‌ബിഐയിലെ മുഴുവന്‍ അക്കൗണ്ടുകള്‍ക്കും ബാധകമാകുന്ന പരിഷ്കാരമാണിതെന്ന പേരിലുള്ള പ്രചരണം തെറ്റ്ദ്ധാരണാജനകമാണ...

Their words, from the summary they publish with the rating.

In short

This claim spread on social media around 30 June 2021. Fact Crescendo (India) looked into it and published its finding on 3 July 2021, 3 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.