Checked elsewhere / Vishvas News

“അസമിലെ ക്ഷേത്രങ്ങളിലെ പുരോഹിതർക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപ്പെന്റ് നൽകാൻ അസം സർക്കാർ തീരുമാനിച്ചതായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് അവകാശപ്പെടുന്നു”
Social media posts Claim dated 28 Nov 2021.
Vishvas News rated thisFALSE

What Vishvas News found

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത് ക്ഷേത്രങ്ങളിലെ പുരോഹിതന്മാർക്ക് പ്രതിമാസ വേതനമല്ല, ഒറ്റത്തവണ 1500 രൂപയുടെ ധനസഹായം നൽകുമെന്നാണ്.

Their words, from the summary they publish with the rating.

In short

This claim spread on social media around 28 November 2021. Vishvas News (India) looked into it and published its finding on 28 November 2021. Its rating was “FALSE”.

Where the claim appeared

Links recorded by Vishvas News. Some posts may have been deleted since.

This check was done by Vishvas News, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.