Checked elsewhere / Fact Crescendo

“ഇരുട്ടിന്റെ മറവിൽ അപ്രതീക്ഷിതമായ നടന്ന ചതിക്ക് പട്ടാപ്പകൽ 17 മദ്രാസ്സിന്റെ മറുപടി.”
Social media posts Claim dated 11 Jul 2021.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. വീഡിയോ മേയ് മാസത്തില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലിന്‍റെതാണ്. മേയ് മുതല്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. നായിബ് സുബേദാര്‍ ശ്രീജിത്ത്‌ വീരമൃത്യു പ്രാപിച്ചത് ജൂലൈ 8 ന് നടന്ന ഏറ്റുമുട്ടലിലാണ്. രണ്ടും രണ്ടു സംഭവങ്ങളാണ്.

Their words, from the summary they publish with the rating.

In short

This claim spread on social media around 11 July 2021. Fact Crescendo (India) looked into it and published its finding on 12 July 2021, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.