“ഈ സന്യാസി വൃന്ദാവനത്തിലെ ബാബ ഹനുമാന്‍ ദാസ് ആണ്, ഇദ്ദേഹത്തിന് 176 വയാസാണ് കുടാതെ ഇദ്ദേഹം ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയവരിൽ ഒരാളാണ്”
Social media posts
Claim dated 27 Aug 2024.
Fact Crescendo rated thisFALSE
What Fact Crescendo found
സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്യാസി ഹനുമാന്‍ ദാസ് ബാബ ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ആളല്ല. അദ്ദേഹം നവംബര്‍ 2013ല്‍ അന്തരിച്ചിരുന്നു. അദ്ദേഹം 170 വയസ് പ്രായം വരെ ജീവിച്ചു എന്നതും കിംവദന്തിയാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 27 August 2024. Fact Crescendo (India) looked into it and published its finding on 28 August 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/arc_20240828
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.