“ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പി.സി.ജോര്‍ജ്ജ് ഭാഷയില്‍ മിതത്വം പാലിക്കണമെന്ന താക്കീതുമായി രംഗത്ത് വന്നിരുന്നു. ഇതിനുള്ള പ്രതികരണമെന്ന നിലയില്‍ പി.സി.ജോര്‍ജ്ജ് ന്യൂസ് 18 റിപ്പോര്‍ട്ടറിനോട് സംസാരിക്കുന്ന ഒരു വീഡിയോ”
What Fact Crescendo found
പി.സി.ജോര്‍ജ്ജിനെ നിയന്ത്രിക്കണമെന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പി.സി.ജോര്‍ജ്ജ് നല്‍കിയ മറുപടിയാണ് പ്രചരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെയുള്ള പരാമര്‍ശമല്ലാ ഇതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി കഴിഞ്ഞു.
Their words, from the summary they publish with the rating.
In short
This claim spread on social media around 8 March 2024. Fact Crescendo (India) looked into it and published its finding on 15 March 2024, 7 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/instagram-video-by-thaj-erumely-o-6-march-2024-at-08-41
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.