Checked elsewhere / Fact Crescendo

“കോവിഡ്-19, വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് വൈസ് പ്രസിഡന്‍റ് ഡോ.വി.കെ.ശ്രീനിവാസ് ആദ്യഡോസ് മരുന്ന് ആത്മവിശ്വാസത്തോടെ സ്വന്തം ശരീരത്തിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നു.”
Social media posts Claim dated 3 Jul 2020.
Fact Crescendo rated thisFALSE

What Fact Crescendo found

ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ്‌ വാക്സിന്‍ അഥവ കോവാക്സിന്‍റെ പരീക്ഷണം ഭാരത്‌ ബയോടെക് വൈസ് പ്രസിഡന്‍റ് ഡോ. ശ്രിനിവാസ് തന്‍റെ സ്വന്തം ശരീരത്തില്‍ നടത്തി എന്ന സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണം വ്യാജമാണ്. സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം കമ്പനി ജീവനക്കാരുടെ ടെസ്റ്റിങ്ങിനു വേണ്ടി ബ്ലഡ്‌ സാമ്പിള്‍ എടുക്കുമ്പോള്‍ എടുത്ത ഒരു ചിത്രമാണ്.

Their words, from the summary they publish with the rating.

In short

This claim spread on social media around 3 July 2020. Fact Crescendo (India) looked into it and published its finding on 9 July 2020, 6 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.