Checked elsewhere / Fact Crescendo

“ആലപ്പുഴ തൈക്കാട്ടുശ്ശേരി അടുവയിൽ വിദ്യാർത്ഥിയായ 19കാരി ദളിത് യുവതിയെ CPM നേതാവ് ഷൈജു നടുറോഡിൽ കുനിച്ച് നിർത്തി മർദ്ദിച്ച് അവശനാക്കി”
Social media posts Claim dated 9 Jul 2024.
Fact Crescendo rated thisFALSE

What Fact Crescendo found

ദലിത് യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രാഷ്ട്രീയമാനമില്ലായെന്നും അയല്‍തര്‍ക്കം മാത്രമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വിശദീകരണം. സിപിഎം പ്രദേശിക നേതൃത്വവും ആരോപണം തള്ളിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് അനുമാനിക്കാം

Their words, from the summary they publish with the rating.

In short

This claim spread on social media around 9 July 2024. Fact Crescendo (India) looked into it and published its finding on 9 July 2024. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.