Checked elsewhere / Fact Crescendo

“ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്നത്👆 നാളെ കേരളത്തിലും നടക്കാൻ സാദ്ധ്യതയുള്ളത്. 1921 ലെ മാപ്പിള ലഹള മറക്കരുത്”
Social media posts Claim dated 7 Mar 2024.
Fact Crescendo rated thisFALSE

What Fact Crescendo found

സ്ത്രീക്കുനേരെ പട്ടാപ്പകല്‍ പരസ്യമായി ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ബംഗാളില്‍ നിന്നുള്ളതല്ല, 2021 ഒക്ടോബര്‍ അഞ്ചു മുതല്‍ ലഭ്യമായ ഈ ദൃശ്യങ്ങള്‍ ബീഹാറിലെ സരൺ ജില്ലയിലെ ദരിയാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നു

Their words, from the summary they publish with the rating.

In short

This claim spread on social media around 7 March 2024. Fact Crescendo (India) looked into it and published its finding on 7 March 2024. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.