“സെന്‍റ്. ജോര്‍ജ് കുരിശ് 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയി ഒഴിവാക്കിയത് അധികാരത്തില്‍ തിരിച്ച് എത്തിയതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി വിണ്ടും പതാകയില്‍ ചേര്‍ത്തു”
Social media posts
Claim dated 5 Sep 2022.
Fact Crescendo rated thisFALSE
What Fact Crescendo found
മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പെയാണ് നാവികസേനയുടെ പതാകയില്‍ മാറ്റം വരുത്തിയത്. യു.പി.എ. സര്‍ക്കാര്‍ 10 വര്‍ഷത്തില്‍ പതാകയില്‍ യാതൊരു മാറ്റം കൊണ്ട് വന്നില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 5 September 2022. Fact Crescendo (India) looked into it and published its finding on 7 September 2022, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/archive_202209
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.