Checked elsewhere / Fact Crescendo

“2011-ല്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ ആയിരുന്ന ഇന്ത്യ 2021ആയപ്പോള്‍ 164 മത്തെ രാജ്യമായി മാറി”
Social media posts Claim dated 19 Nov 2023.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട രണ്ടു താരതമ്യങ്ങളും അനുചിതമാണ്. 2011 ലെ GDP വാങ്ങൽ ശേഷി തുല്യത പ്രകാരമാണ് കണക്കാക്കുന്നത്. അതേസമയം 2021 ല്‍ യഥാർത്ഥ പദങ്ങളിലാണ് കണക്കാക്കുന്നത്. 2021-ൽ അതിവേഗം വളരുന്ന എട്ടാമത്തെ രാജ്യമായി സ്റ്റാറ്റിസ്റ്റിക് ടൈംസ് ഇന്ത്യയെ ആദ്യം റാങ്ക് ചെയ്തിരുന്നു. പിന്നീട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട താൽക്കാലിക എസ്റ്റിമേറ്റ് പ്രകാരം, 2020-21 വർഷത്തെ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 7.3% ആയിരുന്നു

Their words, from the summary they publish with the rating.

In short

This claim spread on social media around 19 November 2023. Fact Crescendo (India) looked into it and published its finding on 20 November 2023, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.