“കേരള സര്‍ക്കാര്‍ പെട്രോളിന് 2.41, ഡീസലിന് 1.36 രൂപ എന്നിങ്ങനെ ഇന്ധനവിലയില്‍ ഇളവ് നടപ്പിലാക്കി”
Social media posts
Claim dated 24 May 2022.
Fact Crescendo rated thisMISLEADING
What Fact Crescendo found
കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ നികുതി ഇളവ് നടപ്പിലാക്കിയപ്പോൾ സംസ്ഥാന സർക്കാർ ഇളവ് നടപ്പിലാക്കിയിട്ടില്ല. കേന്ദ്രസർക്കാർ നികുതി കുറച്ചപ്പോൾ അതിന് ആനുപാതികമായി കേരളത്തിൽ കുറവ് സ്വാഭാവികമായി പ്രാബല്യത്തിൽ വന്നതാണ്. അല്ലാതെ സംസ്ഥാന സർക്കാർ നികുതി കുറച്ചതല്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 24 May 2022. Fact Crescendo (India) looked into it and published its finding on 25 May 2022, 1 day later. Its rating was “MISLEADING”.
Where the claim appeared
- Saved copy of the posthttps://archive.org/details/facebook-7_202205
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.