Checked elsewhere / Fact Crescendo

“എറണാകുളം പൂക്കാട്ടുപടിയില്‍ ഇരുചക്രവാഹനം ഒടിച്ചയാളില്‍ നിന്നും മതിയായ ഇന്ധനം വാഹനത്തിനില്ല എന്ന കാരണം ചെല്ലാനില്‍ രേഖപ്പെടുത്തി പോലീസ് 250 പിഴ ഈടാക്കി”
Social media posts Claim dated 27 Jul 2022.
Fact Crescendo rated thisMISLEADING

What Fact Crescendo found

വണ്‍ വേ ലംഘിച്ച് വാഹനം ഓടിച്ചതിന് പോലീസ് തടഞ്ഞ യുവിവിന് ഇപോസ് മെഷീനില്‍ വകുപ്പ് തെരഞ്ഞെടുത്ത് പ്രിന്‍റ് നല്‍കിയപ്പോള്‍ തെറ്റായി വകുപ്പ് സെലക്‌ട് ചെയ്തതാണ് ഇത്തരത്തില്‍ ഒരു നിയമ ലംഘനം ഇ ചെല്ലാന്‍ പകര്‍പ്പില്‍ അച്ചടിച്ച് വരാന്‍ കാരണമായത്.

Their words, from the summary they publish with the rating.

In short

This claim spread on social media around 27 July 2022. Fact Crescendo (India) looked into it and published its finding on 28 July 2022, 1 day later. Its rating was “MISLEADING”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.