“എംഎ യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി സംഭാവന നല്‍കി”
What Fact Crescendo found
വയനാട്ടില്‍ ഈയിടെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി വ്യവസായി യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് ഡോ. ഷംസീര്‍ വയലില്‍ 50 കോടി രൂപ സംഭാവന നല്‍കിയെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2018 ലെ പ്രളയത്തെ തുടര്‍ന്ന് ഡോ. ഷംസീര്‍ വയലില്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. അതേ പോസ്റ്റര്‍ തന്നെയാണ് ഇപ്പോള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നത്
Their words, from the summary they publish with the rating.
In short
This claim spread on social media around 5 August 2024. Fact Crescendo (India) looked into it and published its finding on 5 August 2024. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.08.04-20_49_17
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.