Checked elsewhere / Fact Crescendo

“ബയോബാബ് പൂക്കള്‍ 50 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വിടരുക”
Social media posts Claim dated 16 Jul 2022.
Fact Crescendo rated thisFALSE

What Fact Crescendo found

ബയോബാബ് വൃക്ഷം ഒരിക്കൽ പൂവിട്ടാൽ 50 വർഷത്തിനുശേഷം മാത്രമേ വീണ്ടും പൂക്കുകയുള്ളൂ എന്നത് തെറ്റായ പ്രചരണമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ബയോബാബ് മരങ്ങളുടെ ചിലയിനങ്ങൾ ആദ്യമായി പൂവിടാൻ 20 വർഷം വരെ സമയം എടുക്കാറുണ്ട് എന്നു മാത്രമാണ് ഇവയ്ക്കൂള്ള പ്രത്യേകത. ബയോബാബ് വൃക്ഷം പുഷ്പ്പിച്ചു തുടങ്ങിയാല്‍ എല്ലാ വർഷവും കൃത്യമായി പൂവിടാറുണ്ട്.

Their words, from the summary they publish with the rating.

In short

This claim spread on social media around 16 July 2022. Fact Crescendo (India) looked into it and published its finding on 18 July 2022, 2 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.