“50,000/ രൂപയ്ക്ക് മുകളിലുള്ള സംഖ്യ ബാങ്കിൽ നിന്നും എടുത്ത് പണമായി കയ്യിൽ കരുതി വാഹന യാത്ര നടത്തുന്നവർക്ക് ബാങ്ക് നൽകുന്ന രേഖ. ഇലക്ഷൻ കഴിയുന്നതുവരെ ഇത്തരം രേഖകളുമായി മാത്രമേ വാഹന യാത്ര നടത്താവൂ- അറിയിപ്പ്”
What Fact Crescendo found
പോസ്റ്റിലെ വിവരണം തെറ്റാണ്. ചിത്രത്തില്‍ കാണുന്ന പണ സംബന്ധമായ സാക്ഷ്യപത്രം സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതല്ല. ഒരു ബാങ്കില്‍ നിന്നു മറ്റൊരു ബാങ്കിലേയ്ക്കോ അല്ലെങ്കില്‍ എടിഎം സെന്‍ററുകളിലേയ്ക്കോ പണം കൊണ്ടുപോകുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈയ്യില്‍ കരുത്തേണ്ട രേഖയാണിത്. സാധാരണ പൌരന്‍മാര്‍ക്ക് പണം കൊണ്ടുപോകാന്‍ ഈ രേഖ ബാധകമല്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 28 March 2024. Fact Crescendo (India) looked into it and published its finding on 28 March 2024. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.03.28-16_40_24
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.