“സംസ്ഥാന സര്‍ക്കാരുകള്‍ പാചകവാതക സിലിണ്ടറില്‍ 55% നികുതി ഈടാക്കുന്നു”
What Fact Crescendo found
സംസ്ഥാന സര്‍ക്കാരുകള്‍ ഓരോ പാചകവാതക സിലിണ്ടറിന്‍റെ മുകളില്‍ 55% നികുതി ഇറക്കുന്നു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പാചകവാതക സിലിണ്ടര്‍ ജി.എസ്.ടിയില്‍ ഉള്‍പെടുന്നതാണ്. ഒരു സിലിണ്ടറിന്‍റെ മുകളില്‍ വരും 5% ജി.എസ്.ടിയാണുള്ളത്. ഇതില്‍ പകുതി കേന്ദ്ര സര്‍ക്കാറിനും പകുതി സംസ്ഥാന സര്‍ക്കാറിനും വിഹിതം ലഭിക്കും.
Their words, from the summary they publish with the rating.
In short
This claim spread on social media around 15 July 2021. Fact Crescendo (India) looked into it and published its finding on 16 July 2021, 1 day later. Its rating was “FALSE”.
Where the claim appeared
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.