“6/7 അക്കമുള്ള നമ്പറില്‍ നിന്ന് ഫോണ്‍ കാള്‍ വന്നാല്‍ എടുക്കരുത് അല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ പൊട്ടിത്തെറിക്കും. ചിത്രത്തില്‍ കാണുന്നത് തമിഴ്നാട്ടില്‍ ഇങ്ങനെയൊരു സംഭവത്തില്‍ മരിച്ച ഒരു വ്യക്തിയുടെ ചിത്രമാണ്.”
Social media posts
Claim dated 12 Aug 2021.
Fact Crescendo rated thisFALSE
What Fact Crescendo found
വാട്സാപ്പില്‍ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശം പൂര്‍ണമായും തെറ്റാണ്. തമിഴ്നാട്ടില്‍ ഫോണ്‍ സ്ഫോടനത്തില്‍ മരിച്ച യുവാവ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രം തമിഴ്നാട്ടില്‍ ഈ അടുത്ത കാലത്ത് കൊല്ലപെട്ട മതിവാനന്‍ എന്ന ഒരു വ്യക്തിയുടെതാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 12 August 2021. Fact Crescendo (India) looked into it and published its finding on 12 August 2021. Its rating was “FALSE”.
Where the claim appeared
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.