Checked elsewhere / Fact Crescendo

“72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്തു, മാപ്പ് പറഞ്ഞതിനാല്‍ വെറുതെവിട്ടു”
Social media posts Claim dated 27 Jan 2024.
Fact Crescendo rated thisFALSE

What Fact Crescendo found

തലശ്ശേരിയിൽ നടന്ന 1971-1972 വർഗീയ കലാപങ്ങളെ സംബന്ധിച്ച് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സർക്കാർ രേഖകളിൽ ലഭ്യമാണ്. 1971-72 ലെ തലശ്ശേരി വർഗീയ കലാപത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അജിത് ഡോവൽ അറസ്റ്റ് ചെയ്തുവെന്നും മാപ്പ് പറഞ്ഞപ്പോള്‍ വെറുതെ വിട്ടു എന്നും പ്രചരിക്കുന്നത് വെറും കെട്ടുകഥയാണ്

Their words, from the summary they publish with the rating.

In short

This claim spread on social media around 27 January 2024. Fact Crescendo (India) looked into it and published its finding on 28 January 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.