“ഇന്ത്യയുടെ 75ആം സ്വതന്ത്ര ദിനത്തിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി ന്യൂ യോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും”
What Fact Crescendo found
ഈ സ്വതന്ത്ര ദിനത്തില്‍ ന്യു യോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തുന്നത് ചരിത്രത്തില്‍ ആദ്യം ആയിരിക്കില്ല. കഴിഞ്ഞ കൊല്ലവും ടൈംസ് സ്ക്വയറില്‍ FIA എന്ന അമേരിക്കയില്‍ ഇന്ത്യകാരുടെ സംഘടന ദേശിയ പതാക ഉയര്‍ത്തിയിരുന്നു. എമ്പയാര്‍ സ്റ്റേറ്റ് കെട്ടിടം ഇന്ത്യയുടെ പതാകയില്‍ നിറങ്ങളില്‍ പ്രകാശിപ്പിക്കുന്നതും ആദ്യത്തെ പ്രാവശ്യം ആയിരിക്കില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 12 August 2021. Fact Crescendo (India) looked into it and published its finding on 15 August 2021, 3 days later. Its rating was “FALSE”.
Where the claim appeared
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.