Checked elsewhere / Fact Crescendo

“രാത്രി 9 മണിക്ക് റോഡിൽ ആരെയെങ്കിലും കണ്ടാൽ 2000 രൂപ പിഴയും കേസും ചാർജ് ചെയ്യും.”
Social media posts Claim dated 9 Jul 2020.
Fact Crescendo rated thisFALSE

What Fact Crescendo found

രാത്രി 9 മണിക്ക് ശേഷം പുറത്ത് കണ്ടാല്‍ 2000 രൂപ ഫൈന്‍ ഈടാക്കും എന്ന് സൂചിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം വ്യാജമാണ്. കേരള പോലീസും കേരള സര്‍ക്കാര്‍ ജനസമ്പര്‍ക്ക വിഭാഗവും ഈ കാര്യം വ്യക്തമാക്കിട്ടുണ്ട്.

Their words, from the summary they publish with the rating.

In short

This claim spread on social media around 9 July 2020. Fact Crescendo (India) looked into it and published its finding on 13 July 2020, 4 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.