Checked elsewhere / Fact Crescendo

“പൊതുതെരഞ്ഞെടുപ്പില്‍ BJPയെ തോല്‍പ്പിക്കാനുള്ള പദ്ധതി പറയുന്ന സി.പി.എം. നേതാവ് പി. ഗോവിന്ദന്‍റെ പ്രസംഗം”
Social media posts Claim dated 13 Mar 2024.
Fact Crescendo rated thisMissing Context

What Fact Crescendo found

നിലവില്‍ സമൂഹ മാധ്യമങ്ങളില്‍ ലോകസഭ തെരെഞ്ഞെടുപ്പിന്‍റെ പശ്ചാതലത്തില്‍ പ്രചരിപ്പിക്കുന്ന CPM നേതാവ് പി. ഗോവിന്ദന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ 2018ലേതാണ്. അന്നത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് രാജ്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരമുള്ള മണ്ഡലങ്ങളില്‍ സി.പി.എം. വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കി ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. സി.പി.എം. പാര്‍ട്ടിക്ക് സ്വാധീനമുള്ള അതായത് കേരളം പോലെയുള്ള സ്ഥലങ്ങളെ കുറിച്ചല്ല പി. മോഹനന്‍ പരാമര്‍ശിക്കുന്നത്.

Their words, from the summary they publish with the rating.

In short

This claim spread on social media around 13 March 2024. Fact Crescendo (India) looked into it and published its finding on 14 March 2024, 1 day later. Its rating was “Missing Context”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.