“ഭാര്യയുടെ ഗര്‍ഭത്തില്‍ സംശയിച്ച് അവളെ വനത്തില്‍ ഉപേക്ഷിച്ച രാമന്‍ ഒരു ദൈവമാണെന്ന് കരുതുന്നില്ല. അയോധ്യയില്‍ പ്രതിഷ്ഠിക്കുന്നത് BJPയുടെ രാഷ്ട്രീയ രാമനെ… ഉര്‍വ്വശി”
Social media posts
Claim dated 24 Jan 2024.
Fact Crescendo rated thisFALSE
What Fact Crescendo found
നടി ഉര്‍വ്വശി ശ്രീ രാമനെയും BJPയെയും ആക്ഷേപ്പിച്ചു എന്ന് അവകാശിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അവരുടെ പേരിലുള്ള വ്യാജ പ്രസ്താവനയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.
Their words, from the summary they publish with the rating.
In short
This claim spread on social media around 24 January 2024. Fact Crescendo (India) looked into it and published its finding on 25 January 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/scrnli_25_01_2024_12-30-29
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.