Checked elsewhere / Fact Crescendo

“മോദിയും ജര്‍മന്‍ ചാൻസലറും ചര്‍ച്ച നടത്തുന്ന മുറിയിലെ നെഹ്‌റുവിന്‍റെ ചിത്രം”
Social media posts Claim dated 8 May 2022.
Fact Crescendo rated thisALTERED

What Fact Crescendo found

പോസ്റ്റിലെ ചിത്രം എഡിറ്റ് ചെയ്തതാണ്. യഥാർത്ഥ ചിത്രത്തിന്‍റെ പശ്ചാത്തലത്തിൽ നെഹ്‌റുവിന്‍റെ ഫോട്ടോ ഫ്രെയിം കാണിക്കുന്നില്ല. ബെർലിനിൽ പ്രധാനമന്ത്രി മോദിയും ചാൻസലർ ഷോൾസും ചര്ച്ച നടത്തിയ വേളയിലെ വീഡിയോ ലഭ്യമാണ്

Their words, from the summary they publish with the rating.

In short

This claim spread on social media around 8 May 2022. Fact Crescendo (India) looked into it and published its finding on 9 May 2022, 1 day later. Its rating was “ALTERED”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.