“ആശീര്‍വാദ് ആട്ട പാക്കറ്റില്‍ ഹലാല്‍ മുദ്ര”
What Fact Crescendo found
ഇന്ത്യയിൽ ഹലാൽ ലേബൽ പതിപ്പിച്ചാണ് ആശിർവാദ് ആട്ട വിൽക്കുന്നത് എന്ന വാർത്ത തെറ്റാണ്. ഹലാൽ മുദ്ര ആവശ്യമുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ മാത്രമാണ് ഐടിസി ഈ മുദ്ര പതിപ്പിക്കുന്നത്. ആശീര്‍വാദ് ആട്ടയുടെ നിര്‍മ്മാതാക്കളായ ഐടിസി കമ്പനി ഇക്കാര്യം കാലാകാലങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 31 July 2024. Fact Crescendo (India) looked into it and published its finding on 1 August 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.08.01-14_53_20
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.