“സൗദി അറേബ്യയിൽ ബലാല്‍സംഗ കുറ്റത്തിന് നല്‍കുന്ന ശിക്ഷയായാണ് തലയറുത്ത് കൊല്ലുന്നത്”
Social media posts
Claim dated 30 Aug 2024.
Fact Crescendo rated thisFALSE
What Fact Crescendo found
16കാരിയെ ബലാല്‍സംഗം ചെയ്ത ഏഴുപേരെ പേരെ സൌദി അറേബ്യയില്‍ കഴുത്തറുത്ത് കൊന്നു എന്നു പ്രചരിപ്പിക്കുന്നത് ഐഎസ് തീവ്രവാദികള്‍ 2015-ൽ പേഷ്മർഗ സൈനികരെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. സൌദി അറേബ്യയുമായി ഈ ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.
Their words, from the summary they publish with the rating.
In short
This claim spread on social media around 30 August 2024. Fact Crescendo (India) looked into it and published its finding on 31 August 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2024.08.31-15_28_55
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.