“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ച് തിരുവനന്തപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ ടോപ്പര്‍മാരെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്ന ബാനര്‍”
What Fact Crescendo found
സാമുഹ മാധ്യമങ്ങളില്‍ തിരവനന്തപുരം ഗവര്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിയെ ട്രോളി ബാനര്‍ ഒട്ടിച്ചു എന്ന പ്രചരണം വ്യാജമാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. പോസ്റ്റില്‍ കാണുന്ന ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്നും അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 11 August 2021. Fact Crescendo (India) looked into it and published its finding on 13 August 2021, 2 days later. Its rating was “FALSE”.
Where the claim appeared
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.