“മുസ്ലീം ലീഗിന്‍റെ കൊടി കണ്ടാല്‍ പേടി തോന്നുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതായി മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ വന്ന വാര്‍ത്ത”
What Fact Crescendo found
മനസാക്ഷി വോട്ട് ചെയ്യാന്‍ താന്‍ വോട്ടര്‍മാരോട് പറഞ്ഞിട്ടില്ലായെന്നും പ്രചരിക്കുന്നത് തന്‍റെ പേരില്‍ ഉള്ള വ്യാജ പ്രസ്താവനയാണന്ന് കുഞ്ഞിലാക്കുട്ടിയും ന്യൂസ് കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതാണെന്ന് ചന്ദ്രിക ഓണ്‍ലൈനും പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം
Their words, from the summary they publish with the rating.
In short
This claim spread on social media around 23 April 2024. Fact Crescendo (India) looked into it and published its finding on 25 April 2024, 2 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/think-over-kerala-3-0-facebook
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.