“രാഹുല്‍ ഗാന്ധി ഭാരത് മാതയെ അപമാനിച്ചു”
What Fact Crescendo found
രാഹുല്‍ ഗാന്ധി ഭാരത് മാതാ ആരാണ്? എന്ന് ചോദിച്ച് ഭാരത് മാതയെ അപമാനിച്ചു എന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. അദ്ദേഹം പറഞ്ഞതിന്‍റെ ചെറിയൊരു ഭാഗം മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്
Their words, from the summary they publish with the rating.
In short
This claim spread on social media around 22 November 2023. Fact Crescendo (India) looked into it and published its finding on 22 November 2023. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/scrnli_21_11_2023_18-07-46
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.