“ഇന്തോനേഷ്യയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൈകൂലി വാങ്ങുമ്പോള്‍ പിടിക്കപെട്ടു. ഇതിനു ശേഷം പരസ്യമായി ആ ഉദ്യോഗസ്ഥന്‍റെ യുണിഫോം ഊരിമാറ്റി ആ ഉദ്യോഗസ്ഥനെ പോലീസ് സേവനത്തില്‍ നിന്ന് പുറത്താക്കുന്നു”
Social media posts
Claim dated 24 Jul 2022.
Fact Crescendo rated thisFALSE
What Fact Crescendo found
സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഇന്തോനേഷ്യന്‍ പോലീസ് ഉദ്യോഗസ്ഥനുടെ വീഡിയോയില്‍ ഉദ്യോഗസ്ഥനെ പരസ്യമായി ശിക്ഷിക്കുന്നത് അഴിമതി കേസില്‍ പിടിക്കപെട്ടതിനല്ല പകരം മയക്കുമരുന്ന് കേസില്‍ പിടിയില്‍ ആയതിനെ തുടര്‍ന്നാണ്.
Their words, from the summary they publish with the rating.
In short
This claim spread on social media around 24 July 2022. Fact Crescendo (India) looked into it and published its finding on 25 July 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.07.23-18_31_46
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.