“ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തെ തുടര്‍ന്ന് പോലീസ് ഉപദ്രവിക്കുന്നു”
What Fact Crescendo found
2020 ല്‍ തബ്ലിഗി മർകസ് സമ്മേളനത്തിൽ പങ്കെടുത്തവരെ പോലീസ് തിരഞ്ഞുപിടിച്ച് നിർബന്ധിത ക്വാറന്‍റൈനില്‍ ആക്കാന്‍ ശ്രമിച്ചപ്പോൾ നാട്ടുകാരിൽ ചിലർ പോലീസിനെതിരെ തിരിഞ്ഞു. ആക്രമണം നടത്തിയവരെ തെരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 26 June 2022. Fact Crescendo (India) looked into it and published its finding on 28 June 2022, 2 days later. Its rating was “MISSING CONTEXT”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.05.28-19_11_58
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.