“താലിബാന്‍ വാഹനത്തില്‍ കാണുന്ന അടയാളങ്ങള്‍ കേരളത്തിലെ പോലീസ് വാഹങ്ങളില്‍”
Social media posts
Claim dated 25 Jun 2022.
Fact Crescendo rated thisALTERED
What Fact Crescendo found
സമുഹ മാധ്യമങ്ങളില്‍ താലിബാന്‍ വാഹനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാഹനത്തിന്‍റെ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ്. യഥാര്‍ത്ഥ ചിത്രത്തില്‍ അടയാളങ്ങളില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 25 June 2022. Fact Crescendo (India) looked into it and published its finding on 25 June 2022. Its rating was “ALTERED”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2022.06.24-18_11_16
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.