Checked elsewhere / Fact Crescendo

“മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ പിടിയിലായ എസ്എഫ്ഐ വനിത നേതാവിനെ സ്വീകരിക്കുന്ന വീഡിയോ”
Social media posts Claim dated 12 Jan 2024.
Fact Crescendo rated thisFALSE

What Fact Crescendo found

തൃശൂര്‍ ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പോലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ജീപ്പ് തകര്‍ത്ത കുറ്റത്തിനാണ് സാന്ദ്ര ബോസ് റിമാന്‍ഡിലായത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതയായ സാന്ദ്രയെ സ്വീകരിക്കാനെത്തിയ അമ്മയുടെയും സഹപ്രവര്‍ത്തകരുടെയും വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്

Their words, from the summary they publish with the rating.

In short

This claim spread on social media around 12 January 2024. Fact Crescendo (India) looked into it and published its finding on 13 January 2024, 1 day later. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.