“മമത ബാനർജി പരിക്കേറ്റ തരത്തില്‍ അഭിനയിക്കുന്നു”
Social media posts
Claim dated 17 Mar 2024.
Fact Crescendo rated thisFALSE
What Fact Crescendo found
സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന മമത ബാനര്‍ജീയുടെ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ ബന്ധമില്ല. രണ്ട് വ്യത്യവസ്ഥ സാഹചര്യങ്ങളില്‍ എടുത്ത ചിത്രങ്ങള്‍ വെച്ചിട്ടാണ് മമത ബാനര്‍ജീ പരിക്കെറ്റു എന്ന തരത്തില്‍ അഭിനയിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 17 March 2024. Fact Crescendo (India) looked into it and published its finding on 18 March 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/scrnli_18_03_2024_11-28-28
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.