“നൃത്തം അഭ്യസിക്കാന്‍ കുട്ടികള്‍ വരുന്നില്ലായെന്നും ജീവതമാര്‍ഗം ഇല്ലാതായെന്നും നര്‍ത്തകിയായ സത്യഭാമ”
Social media posts
Claim dated 18 Jul 2024.
Fact Crescendo rated thisFALSE
What Fact Crescendo found
തനിക്ക് നൃത്തം അഭ്യസിപ്പിക്കാന്‍ കുട്ടികളെ കിട്ടുന്നില്ലായെന്നും ജീവതമാര്‍ഗ്ഗം ഇല്ലാതായെന്നും എവിടെയും പറഞ്ഞിട്ടില്ലായെന്നും പ്രചരണം അടിസ്ഥാനരഹിതമാണെന്നും സത്യഭാണ തന്നെ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം
Their words, from the summary they publish with the rating.
In short
This claim spread on social media around 18 July 2024. Fact Crescendo (India) looked into it and published its finding on 19 July 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/13-facebook_202407
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.