Checked elsewhere / Fact Crescendo

“ഓറിയോ ബിസ്ക്കറ്റ് മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാരണം അവ പന്നി ഇറച്ചി പന്നി പാല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ സുഹൃത്തുകളെ ഷെയര്‍ ചെയ്ത് അറിയിക്കുക”
Social media posts Claim dated 7 Dec 2023.
Fact Crescendo rated thisFALSE

What Fact Crescendo found

മുസ്ലിം മതവിഭാഗം പിന്തുടരുന്ന ഭക്ഷണരീതിക്ക് എതിരായ യാതൊന്നും തന്നെ ഓറിയോ ബിസ്ക്കറ്റില്‍ ചേരുവയായിട്ടില്ലായെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഫ്എസ്എസ്എഐ മാനദണ്ഡ പ്രകാരം ഇന്ത്യയില്‍ ലഭ്യമാകുന്ന ഓറിയോയില്‍ വെജിറ്റേറിയന്‍ വിഭാഗത്തില്‍ അടയാളവും രേഖപ്പെടുത്തിയിട്ടുണ്ട്

Their words, from the summary they publish with the rating.

In short

This claim spread on social media around 7 December 2023. Fact Crescendo (India) looked into it and published its finding on 8 December 2023, 1 day later. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.