“നടരാജ് പെന്‍സില്‍ പാക്കിംഗ് ജോലി:”
What Fact Crescendo found
പോസ്റ്റിലേത് തട്ടിപ്പ് സന്ദേശമാണ്. നടരാജ് കമ്പനി ഇത്തരത്തിൽ പെൻസിൽ പാക്കിംഗ് ജോലി കമ്പനിക്ക് പുറത്ത് നൽകുന്നില്ല. പൂർണമായും യന്ത്രവൽകൃത സംവിധാനത്തിലാണ് പെൻസിൽ നിർമ്മാണം അവിടെ പൂർത്തിയാക്കുന്നത്. ജോലിവാഗ്ദാനത്തിന്‍റെ പേരിൽ പണം തട്ടാനുള്ള ചില തട്ടിപ്പു സന്ദേശങ്ങൾ മാത്രമാണിത്.
Their words, from the summary they publish with the rating.
In short
This claim spread on social media around 13 December 2022. Fact Crescendo (India) looked into it and published its finding on 14 December 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2022.12.14-16_17_47
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.