“പാകിസ്ഥാനിലെ ജൂതന്മാരെ നിര്‍മാര്‍ജനം ചെയ്യണമെന്ന് ആഹ്വാനം നടത്തിയപ്പോള്‍ വേദി പൊട്ടി വീണു”
Social media posts
Claim dated 10 May 2022.
Fact Crescendo rated thisFALSE
What Fact Crescendo found
4 കൊല്ലം മുമ്പേ പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്ന ഒരു അപകടത്തിന്‍റെ വീഡിയോ. വേദിക്ക് താങ്ങാന്‍ പറ്റുന്ന പരമാവധി ഭാരത്തില്‍ അധികം ഭാരം ആയതിനാലാണ് വേദി പൊട്ടി വീന്നത്. ഈ സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്ക് പറ്റിയില്ല
Their words, from the summary they publish with the rating.
In short
This claim spread on social media around 10 May 2022. Fact Crescendo (India) looked into it and published its finding on 13 May 2022, 3 days later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.05.13-11_47_04
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.