Checked elsewhere / Fact Crescendo

“വിശ്വഭാരതി സർവ്വകലാശാലയിലെ ശിലാഫലകത്തിൽ നിന്ന് രബിന്ദ്ര നാഥ ടാഗോറിനെ ഒഴിവാക്കി”
Social media posts Claim dated 25 Feb 2024.
Fact Crescendo rated thisFALSE

What Fact Crescendo found

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ശാന്തിനികേതൻ ടൗൺഷിപ്പ് ഉൾപ്പെടുത്തിയതിന്‍റെ അടയാളമായി വിശ്വഭാരതി സർവകലാശാലയുടെ കാമ്പസിൽ 2023 ഒക്ടോബറില്‍ പുതിയ ശിലാഫലകങ്ങള്‍ സ്ഥാപിച്ചതില്‍ രബിന്ദ്ര നാഥ ടാഗോറിന്‍റെ പേരുണ്ടായിരുന്നില്ല. പിന്നീട് സംഭവം വിവാദമാവുകയും പ്രതിഷേധം ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് രബിന്ദ്ര നാഥ ടാഗോറിന്‍റെ മാത്രം പേര് വച്ച് ശിലാഫലകങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. വിവാദ ഫലകങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു

Their words, from the summary they publish with the rating.

In short

This claim spread on social media around 25 February 2024. Fact Crescendo (India) looked into it and published its finding on 26 February 2024, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.