“മുസ്ലിം ലീഗിന്‍റെ വയനാട് പുനർനിർമ്മാണ ഫണ്ടിൽ ഫണ്ട് വകമാറ്റുന്നുവെന്ന വാര്‍ത്തയുമായി ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ന്യൂസ് കാര്‍ഡ്”
What Fact Crescendo found
വയനാട് പുനരധിവാസ ഫണ്ടില്‍ നിന്നും മുസ്ലിം ലീഗ് 15 കോടി ചന്ദ്രിക ദിനപ്പത്രത്തിന്‍റെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കുമെന്ന വാര്‍ത്തയുമായി ചന്ദ്രിക പ്രസിദ്ധീകരിച്ച ന്യൂസ് കാര്‍ഡ് വ്യാജമാണ്. ചന്ദ്രിക ദിനപ്പത്രം വ്യാജ പ്രചരണത്തിന് എതിരെ കേസ് കൊടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്
Their words, from the summary they publish with the rating.
In short
This claim spread on social media around 21 August 2024. Fact Crescendo (India) looked into it and published its finding on 22 August 2024, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screenshot-www.facebook.com-2024.08.21-19_20_45
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.