Checked elsewhere / Fact Crescendo

“വിവിധ രാജ്യങ്ങളിലെ പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറം പ്രദര്‍ശിപ്പിച്ചു”
Social media posts Claim dated 15 Aug 2022.
Fact Crescendo rated thisFALSE

What Fact Crescendo found

വിവിധ രാജ്യങ്ങളിലെ പ്രൗഢ നിര്‍മ്മിതികളില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയുടെ നിറം സ്വാതന്ത്ര്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. 2017 മുതല്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ എഡിറ്റ് ചെയ്തു നിര്‍മ്മിച്ചതാണെന്ന് ഇതിന്‍റെ സൃഷ്ടാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Their words, from the summary they publish with the rating.

In short

This claim spread on social media around 15 August 2022. Fact Crescendo (India) looked into it and published its finding on 16 August 2022, 1 day later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.