“അമേരിക്കന്‍ രാഷ്ട്രപതി ബൈഡന്‍ പ്രധാനമന്ത്രി മോദിയെ അവഗണിച്ചു”
What Fact Crescendo found
സമുഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി മോദിയെ ജോ ബൈഡന്‍ അവഗണിച്ചു എന്ന് വാദിച്ച് ക്ലിപ്പ് ചെയ്ത വീഡിയോയാണ് പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി അല്ബനീസിയെ അഭിവാദ്യം ചെയ്ത ശേഷം അമേരിക്കന്‍ രാഷ്ട്രപതി ബൈഡന്‍ പ്രധാനമന്ത്രി മോദിയെയും അഭിവാദ്യം ചെയ്യുന്നുണ്ട് എന്ന് നമുക്ക് സംഭവത്തിന്‍റെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമായി കാണാം
Their words, from the summary they publish with the rating.
In short
This claim spread on social media around 25 May 2022. Fact Crescendo (India) looked into it and published its finding on 26 May 2022, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2022.05.25-17_14_08
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.