Checked elsewhere / Fact Crescendo

“കര്‍ഷക സമരത്തിനിടെ സമരക്കാര്‍ക്കിടയില്‍ മദ്യ വിതരണം നടത്തുന്നു”
Social media posts Claim dated 24 Feb 2024.
Fact Crescendo rated thisFALSE

What Fact Crescendo found

നിലവിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് മദ്യ വിതരണം നടത്തുന്നു എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ 2021 സെപ്റ്റംബറില്‍ പഞ്ചാബ് ലുധിയാനയിലെ കാവുങ്കെ കലൻ ഗ്രാമത്തിലെ ബാബ റോദു ഷാ ദർഗയില്‍ നടക്കുന്ന വാര്‍ഷിക ഉല്‍സവത്തില്‍ മദ്യം വിതരണം ചെയ്യുന്നതിന്‍റെതാണ്. വീഡിയോയ്ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല.

Their words, from the summary they publish with the rating.

In short

This claim spread on social media around 24 February 2024. Fact Crescendo (India) looked into it and published its finding on 27 February 2024, 3 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.