Checked elsewhere / Fact Crescendo

“ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധി പട്ടിക്കുള്ള ബിസ്ക്കറ്റ് സഹപ്രവര്‍ത്തകന് നല്‍കി”
Social media posts Claim dated 10 Feb 2024.
Fact Crescendo rated thisFALSE

What Fact Crescendo found

നായ കഴിക്കാതെ മാറ്റിയ ബിസ്ക്കറ്റ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് നല്‍കിയെന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പട്ടിക്കുട്ടിക്ക് നല്‍കാനായി ബിസ്ക്കറ്റ് അതിന്‍റെ ഉടമയുടെ കൈയ്യില്‍ കൊടുത്തതാണ്. ഉടമ നല്കിയപ്പോള്‍ പട്ടിക്കുട്ടി ബിസ്ക്കറ്റ് കഴിച്ചു. പട്ടിക്കുട്ടിയുടെ ഉടമ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനല്ല

Their words, from the summary they publish with the rating.

In short

This claim spread on social media around 10 February 2024. Fact Crescendo (India) looked into it and published its finding on 10 February 2024. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.