“ശബരിമല തീര്‍ത്ഥാടനത്തിന് വാഹനങ്ങളില്‍ അലങ്കാരം വേണ്ടയെന്ന് കോടതി നിര്‍ദേശിച്ചിട്ടും പോലീസ് ഇത് ലംഘിച്ച് ഡ്യൂട്ടിക്ക് പോകുന്ന വീഡിയോ”
Social media posts
Claim dated 23 Oct 2023.
Fact Crescendo rated thisFALSE
What Fact Crescendo found
മോട്ടോര്‍ വാഹന നിയമപ്രകാരം വണ്ടികളില്‍ അലങ്കാരം വേണ്ടയെന്ന കോടതി നിര്‍ദേശം ഒക്ടോബര്‍ 18നാണ് പുറത്ത് വന്നത്. പ്രചരിക്കുന്ന വീഡിയോയിലെ പോലീസ് വാഹനം 10 മാസങ്ങള്‍ക്ക് മുന്‍പ് അതായത് ശബരിമല ഡ്യൂട്ടിക്കായി പുറപ്പെട്ട വാഹനത്തിന്‍റേതാണ്
Their words, from the summary they publish with the rating.
In short
This claim spread on social media around 23 October 2023. Fact Crescendo (India) looked into it and published its finding on 24 October 2023, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/20-facebook-30_202310
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.