Checked elsewhere / Fact Crescendo

“രാഹുല്‍ ഗാന്ധി ദേശ വിരുദ്ധ പ്രവർത്തനങ്ങള്‍ ചെയ്തുവെന്ന ആരോപണം നേരിടുന്ന അമൂല്യ ലിയോണയെ കണ്ടു”
Social media posts Claim dated 23 Sep 2022.
Fact Crescendo rated thisFALSE

What Fact Crescendo found

രാഹുല്‍ ഗാന്ധിയോടൊപ്പം ചിത്രത്തിലുള്ളത് കെഎസ് യു നേതാവായ എറണാകുളത്ത് നിന്നുമുള്ള മിവ ആന്‍ഡ്രിലിയയാണ്. ദേശ വിരുദ്ധ പ്രവർത്തനം ആരോപിക്കപ്പെട്ട അമൂല്യ ലിയോണ നൊറോണയാണ് എന്ന പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്

Their words, from the summary they publish with the rating.

In short

This claim spread on social media around 23 September 2022. Fact Crescendo (India) looked into it and published its finding on 24 September 2022, 1 day later. Its rating was “FALSE”.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.