Checked elsewhere / Fact Crescendo

“കെ‌എസ്‌ആര്‍‌ടി‌സി ശബരിമല സര്‍വീസ്- ചെങ്ങന്നൂര്‍-പമ്പ യാത്രയ്ക്കും മടക്ക യാത്രയ്ക്കും രണ്ടു ടിക്കറ്റ് നിരക്ക്”
Social media posts Claim dated 19 Nov 2022.
Fact Crescendo rated thisFALSE

What Fact Crescendo found

ഉത്സവകാലത്ത് പ്രത്യേക സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് 30% അധിക നിരക്ക് ഈടാക്കാവുന്നതാണെന്ന് ഗസറ്റ് വിജ്ഞാപനം ഉണ്ട്. വിജ്ഞാപന പ്രകാരമാണ് കെഎസ്ആർടിസി സര്‍വീസില്‍ ഒരേ സ്ഥലത്തേക്കുള്ള മടക്കയാത്രയിൽ ചാർജ്ജ് വർദ്ധന ടിക്കറ്റ് നിരക്കിൽ കാണാൻ സാധിക്കുന്നത്. നവംബർ 17ന് മണ്ഡലകാലം ആരംഭിച്ചു. അന്ന് ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വരുകയും ചെയ്തു. ആദ്യം നൽകിയിരിക്കുന്ന ടിക്കറ്റ് അതായത് നവംബര്‍ 16 -മണ്ഡലകാലം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ഉള്ളതാണ്. അന്ന് നിരക്ക് വർധന പ്രാബല്യത്തിൽ വന്നിരുന്നില്ല.

Their words, from the summary they publish with the rating.

In short

This claim spread on social media around 19 November 2022. Fact Crescendo (India) looked into it and published its finding on 21 November 2022, 2 days later. Its rating was “FALSE”.

Where the claim appeared

Links recorded by Fact Crescendo. Some posts may have been deleted since.

This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.