“സഹതാപത്തിനായി പലസ്തീനിലെ ജനങ്ങള്‍ മേക്കപ്പിലൂടെ പരിക്കുകള്‍ സൃഷ്ടിക്കുന്നു”
What Fact Crescendo found
മേക്കപ്പ് ധരിച്ച് പരിക്കുകള്‍ സൃഷ്ടിച്ച് ലോകരാജ്യങ്ങളുടെ സഹതാപം പിടിക്കാന്‍ ശ്രമിക്കുന്ന പാലസ്തീന്‍ ജനത എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഒരു സിനിമ സെറ്റില്‍ എടുത്ത പഴയ വീഡിയോ ഉപയോഗിച്ചാണ് വ്യാജപ്രചരണം നടത്തുന്നത്
Their words, from the summary they publish with the rating.
In short
This claim spread on social media around 17 October 2023. Fact Crescendo (India) looked into it and published its finding on 18 October 2023, 1 day later. Its rating was “FALSE”.
Where the claim appeared
- Saved copy of the posthttps://archive.org/details/screencast-www.facebook.com-2023.10.17-18_58_01
Links recorded by Fact Crescendo. Some posts may have been deleted since.
This check was done by Fact Crescendo, not by DoesItStand. We list it so you can find it. Their full evidence and reasoning are in their article.